SPECIAL REPORTതന്ത്രിയുടെ അറസ്റ്റിലൂടെ വലിയ ജഗപൊകയുണ്ടാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കം; ശ്രീ വിനു ഹൃദയത്തില്‍ കൈവച്ചുപറയൂ, ഒരു മണിക്കൂര്‍ മുമ്പ് വിനു കരുതിയിരുന്നതാണോ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍; 'ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു, ഇതെനിക്കറിയാമായിരുന്നു': ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ രാഹുല്‍ ഈശ്വറും വിനുവും തമ്മില്‍ ചൂടേറിയ വാദ-പ്രതിവാദംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 10:20 PM IST
SPECIAL REPORTഭഗവാന്റെ അനുഗ്രഹമായി മാത്രം നല്കിയ അനുമതികളാണെന്ന തന്ത്രിയുടെ മുന്‍വാദം പൊളിഞ്ഞു; സ്വര്‍ണ്ണപാളികള്‍ നവീകരിക്കാന്‍ തന്ത്രി നല്കിയ മൂന്ന് അനുമതികള്‍ സംശയകരം; നിയമത്തിന് മുന്നില്‍ തന്ത്രിയും 'പൊതുസേവകന്'; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് വ്യക്തമായ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലെന്ന് എസ്ഐടി; ദുരുപയോഗം ചെയ്തത് പോറ്റിയുമായുള്ള 20 വര്‍ഷത്തെ ബന്ധംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 3:53 PM IST